¡Sorpréndeme!

സുരേഷ് ഗോപിയെ തേച്ച് ഭിതിയിലൊട്ടിച്ച് ട്രോളന്മാർ | OneIndia Malayalam

2018-10-30 888 Dailymotion

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഇക്കാര്യം ആവശ്യപ്പെടും എന്നും അല്ലാത്ത പക്ഷം, സമാനമനസ്‌കരുമായി ചേര്‍ന്ന് അതിനെ കുറിച്ച് ആലോചിക്കും എന്നൊക്കെ ആയിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും കുറച്ച് കാലമായി അധികം ആരും ശ്രദ്ധിക്കാതിരുന്ന സുരേഷ് ഗോപിയെ ഇപ്പോള്‍ ട്രോളന്‍മാരെല്ലാം കൂടി വീണ്ടും സൂപ്പര്‍ താരം ആക്കിയിട്ടുണ്ട്!!!
Social Media mocking suresh Gopi with trolls for his new ayyappa temple for women